എലത്തൂർ: മാട്ടുവയലിൽ താമസിക്കുന്ന പരേതനായ മമ്മദ് കോയയുടെ ഭാര്യ വലിയകത്ത് പാത്തേയ് (70) നിര്യാതയായി. മക്കൾ: മുസ്തഫ (പയ്യോളി), പരേതനായ ഗഫൂർ (എലത്തൂർ), അസീസ് (മുണ്ടോത്ത്), ആയിഷബി (കല്ലായി), ആരിഫ (പയ്യാനാക്കൽ). മരുമക്കൾ: സുബൈദ, അയിഷാബി, സുഹറ, മുഹമ്മദ് റാഫി, അഷ്റഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11.30ന് എലത്തൂർ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.