കൊയിലാണ്ടി: പൗരപ്രമുഖനും ഷാർജയിലെ വൈദ്യുതി ബോർഡ് മുൻ ജീവനക്കാരനുമായിരുന്ന കെ.പി. അബ്ദുല്ലക്കുട്ടി ഹാജി താഇഫ് (74) നിര്യാതനായി. കേരള മുസ് ലിം ജമാഅത്ത് കൊല്ലം യൂനിറ്റ് വൈസ് പ്രസിഡന്റ്, കൊയിലാണ്ടി ഷാർജ മുസ്ലിം ജമാഅത്ത് എക്സിക്യൂട്ടിവ് മെംബർ തുടങ്ങിയ നിലയിൽ പ്രവർത്തിച്ചു. ഭാര്യ: ആയിഷ. മക്കൾ: അസ്ഹർ (ദുബൈ) റസിയ, റഹ്മത്ത്, റിസ് വാന, താഹിറ. മരുമക്കൾ: സുബൈർ (പൂനൂർ), ഉമ്മർ കോയ (പൂക്കാട്), നാസിർ (വെങ്ങാലി), യാക്കൂബ് (കൊയിലാണ്ടി), മുബീന (പുറക്കാട്).