നടുവണ്ണൂർ: ചാത്തോത്ത് കുഞ്ഞായി (84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദലി ചാത്തോത്ത് (ജനറൽ സെക്രട്ടറി നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി, സെക്രട്ടറി മസ്ജിദുൽ ഹുദ ചാത്തോത്ത് മുക്ക്), ഷാജിത (ദുബൈ), പരേതനായ സഹീർ. മരുമക്കൾ: അബ്ദുൽ റസാഖ് ചീക്കിലോട് (അബൂദബി), റസീന നടുപൊയിൽ (കുറ്റ്യാടി). സഹോദരങ്ങൾ: പരേതരായ അമ്മോട്ടി, ചാത്തോത്ത് ഇമ്പിച്ചിമൊയ്തി, കോയക്കുട്ടി, ഉമ്മാച്ച, ഫാത്തിമ.