പുല്ലൂരാംപാറ: കെ.വി. ഹംസ കൈതവളപ്പിൽ (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സൈദ് മുഹമ്മദ്, അബു, മൊയ്തീൻ കുട്ടി, റഹ്മാൻ, സഫിയ, റസീന. മരുമക്കൾ: പി.എം. ബഷീർ, അസീസ് മൂഴിക്കൽ, റംല, അനീഷ തോട്ടുമുക്കം, സുഹൈല.