മൂഴിക്കൽ: വിരുപ്പിൽ കല്ലോണ്ടി പൊറ്റമ്മൽ കരിയാത്തൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശെൽവരാജ്, സജീവ്, രാഗിണി. മരുമക്കൾ: ടി.ടി. രാഘവൻ, ബഷീന, ജാൻസി. സഞ്ചയനം ബുധനാഴ്ച.