അരക്കിണർ: വാരത്തിൽ നാരായണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: പ്രസന്ന, കുമാരി, പരേതരായ സുഭാഷ്, ശശി, വിനോദ്. മരുമക്കൾ: പരേതനായ ഗോപാലൻ, സുരേശ്വരി, ജയശ്രീ. സഞ്ചയനം ചൊവ്വാഴ്ച.