തൊണ്ടയാട്: നെല്ലിക്കോട്ട് വെള്ളിയഞ്ചേരി പരേതനായ ദാമോദരന്റെ ഭാര്യ സാവിത്രി (84) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുശിൽ കുമാർ, ബേബി ഗിരിജ. മരുമക്കൾ ശ്രീജ, ഷിനി, വിശ്വനാഥൻ. സഞ്ചയനം വെള്ളിയാഴ്ച.