കിഴക്കുംമുറി: ചൂരക്കാട്ട് വിജയലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ മാനു നായർ (വേലായുധൻ). മക്കൾ: പുഷ്പാംഗദൻ, ജലജ. മരുമക്കൾ: ശങ്കരൻ (തണ്ണീർപ്പന്തൽ), ഷീന (മാനിപുരം).