ചാലിയം: മുരുകല്ലിങ്ങൽ ശ്രീദേവി സ്കൂളിനു സമീപം താമസിക്കുന്ന ചേരിയാംപറമ്പിൽ കാർത്യായനി (91) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. രാമൻ. മക്കൾ: വത്സല, മധുസൂദനൻ, ലളിത. മരുമക്കൾ: സ്വപ്ന, സുരേന്ദ്ര (കൊളക്കൂത്ത്). സഞ്ചയനം വ്യാഴാഴ്ച.