തിരൂർ: പച്ചാട്ടിരി തൈവളപ്പിൽ അച്യുതന്റെ ഭാര്യ ശാന്ത (76) നിര്യാതയായി. മക്കൾ: പ്രസീത, പ്രമീത, പ്രവീൺ. മരുമക്കൾ: അനിൽ കുമാർ (കടലുണ്ടി), രത്നഭൂഷൺ കളരിക്കൽ, ഹരിദാസ് (വെന്നിയൂർ). സഞ്ചയനം ബുധനാഴ്ച.