ഫറോക്ക്: നല്ലൂരങ്ങാടി കളത്തിൽ ബീരാൻ (85) നിര്യാതനായി. ഭാര്യ: ഖദീശക്കുട്ടി. മക്കൾ: സക്കീർ, ആബിദ്, സൗമുദ്ദീൻ, അബ്ദുല്ല, മുഹമ്മദ് അസ്കർ, സൗദ, ഫരീദ, മറിയം. മരുമക്കൾ: അബ്ദുല്ലത്തീഫ്, മുജീബുർറഹ്മാൻ, ശിഹാബ്, താഹിറ, സൗദാബി, സമീറ, ജുമൈല, ജദീറ.