തൃപ്രയാർ: വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മുത്താംപറമ്പിൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: സുനിത, അഭിലാഷ് (പുണെ), സുമിത. മരുമക്കൾ: സുധീർ (ബിസിനസ്), ദീപ, ബാബു (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി).