മതിലകം: മതിൽമൂല തെക്ക് എസ്.എൻ പുരം പെട്രോൾ പമ്പിന് കിഴക്ക് താമസിക്കുന്ന കൊളവേലി പരേതനായ കുഞ്ഞുമാമുതുവിന്റെ മകൻ ഹനീഫ (66) നിര്യാതനായി. മേത്തല സ്വദേശിയാണ്. ഭാര്യ: ഐഷാബി. മക്കൾ: അനീഷ്, ഷഫ്ന. മരുമക്കൾ: ഷാജി, ഹൈറുന്നിസ.