തളിക്കുളം: മഹല്ല് മുന്‍ മുത്തവല്ലി പുതിയങ്ങാടി മാളിയേക്കല്‍ പരേതനായ കുഞ്ഞിബാപ്പുവിന്റെ മകന് ബഷീര്‍ (68) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കള്‍. ഐഷ നജ്മ (ഗള്‍ഫ്), അഡ്വ. ഫാത്തിമ (ചാവക്കാട് കോടതി). മരുമക്കള്‍: നിഷാദ് (ഗള്‍ഫ്), സീന്ഷാന് (ഗള്‍ഫ്). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.