തളി: പിലക്കാട് തോണിപ്പറമ്പിൽ വീട്ടിൽ ഡോ. കെ.ആർ. ആനന്ദൻ (74) നിര്യാതനായി. മകൾ: സൗമ്യ. മരുമകൻ: അനന്തകൃഷ്ണൻ.