ഫറോക്ക്: കോടമ്പുഴ കിളിയൻ തിരുത്തിയിൽ താമസിച്ചിരുന്ന പരേതനായ തയ്യിൽ ബിച്ചുട്ടിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (72) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് എന്ന ബാപ്പു, ബീരാൻ എന്ന മാനു, മൊയ്തീൻ, ഫാത്തിമകുട്ടി, റുഖിയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് കോടമ്പുഴ ബാഅലവി ജുമാ മസ്ജിദിൽ.