മാവൂർ: തിരിക്കോട്ട് തൊടികയിൽ താമസിക്കുന്ന പാലക്കാട് ചളവറ ചമ്പനംകാട്ടിൽ യൂസഫ് (60) നിര്യാതനായി. മാവൂരിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു. ഭാര്യ: ജമീല. സഹോദരങ്ങൾ: വീരാൻ കുട്ടി, ഇബ്രാഹീം, അസൈനാർ, അബൂബക്കർ, ഫാത്തിമ, നബീസ, പരേതനായ മുഹമ്മദ്.