പന്തീരാങ്കാവ്: മണക്കടവ് പാറപ്പുറത്ത് പി.എം. ബാലകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: സായ് കൃഷ്ണ, അനഘ. സഹോദരങ്ങൾ: വാസു, പുരുഷോത്തമൻ, സുകുമാരൻ, ശ്രീമതി, പത്മിനി, രാധ, സാവിത്രി, പരേതരായ ഭാസ്കരൻ, പ്രഭാകരൻ.