ഉള്ള്യേരി: നാറാത്ത് നന്താത്ത് മീത്തൽ കണ്ടോത്ത് ജാനുഅമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ. മകൾ: ഷിനി. മരുമകൻ: ബൈജു കോമത്ത് (അത്തോളി). സഹോദരങ്ങൾ: ശ്രീധരൻ നായർ, പരേതനായ ഗംഗാധരൻ നായർ.