കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പാടേരിക്കുന്നത്ത് ബൈജു (45) നിര്യാതനായി. പരേതനായ ബാലന്റേയും ഗീതയുടേയും മകനാണ്. സഹോദരി: ബബിത. സഞ്ചയനം വ്യാഴാഴ്ച.