കുറ്റ്യാടി: കരുവന്റെപറമ്പത്ത് മൊയ്തു (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: കെ.പി. റിയാസ് (കെ.പി.ആർ മൊബൈൽ, കലിമ ജന.സെക്രട്ടറി), സബീല, സബീന, സഫറി. മരുമക്കൾ: ഷാഹിന (കല്ലിക്കണ്ടി), സാദിഖ് കിഴക്കയിൽ (പാറക്കടവ്), അക്ബർ കുറ്റിയിൽ (കന്നാട്ടി), ഫൈസൽ (തീക്കുനി). സഹോദങ്ങൾ: ആസ്യ, പരേതരായ അമ്മദ് മണക്കര, ബിയ്യാത്തു കല്ലാറ, കെ.വി. കുഞ്ഞമ്മദ്, കുഞ്ഞമ്മത് കുട്ടി, മാമി.