മുക്കം: മണാശേരി കൊയപ്പറ്റ ഇട്ടിച്ചിര അമ്മ (മാളു അമ്മ -89) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുനായർ (വിമുക്തഭടൻ). മക്കൾ: കെ.സി. ബാലകൃഷ്ണൻ (വനം വകുപ്പ് റിട്ട.റെയ്ഞ്ചർ), രാമചന്ദ്രൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), രാധ, രുഗ്മിണി, ജയപ്രകാശൻ, വിശ്വനാഥൻ (പാരമ്പര്യ മർമ ചികിത്സാലയം, ഗവ. ആശുപത്രി ജങ്ഷൻ മുക്കം). മരുമക്കൾ: തങ്കമണി, രാധിക, രാധാകൃഷ്ണൻ, സേതുമാധവൻ, വിജയ, ബീധ (പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ).