വടകര: മണിയൂർ എളമ്പിലാട് പുത്തൻപുരയിൽ കുഞ്ഞപ്പ നമ്പ്യാർ (86) നിര്യാതനായി. ചെന്നൈ എം.ആർ.എഫ് കമ്പനി മുൻ ജീവനക്കാരനും മുതിർന്ന സി.പി.എം പ്രവർത്തകനുമായിരുന്നു. ഭാര്യ: കമല. മക്കൾ: സുധ, സുധീർ (ഐ.ടി പ്രഫഷനൽ യു.എസ്.എ). മരുമകൾ: ടീന. സഹോദരങ്ങൾ: ദേവു അമ്മ, വേണുഗോപാലൻ നമ്പ്യാർ, പരേതരായ ലക്ഷ്മി അമ്മ, കാർത്യായനി അമ്മ, കുഞ്ഞിക്കേളപ്പൻ നമ്പ്യാർ.