മുക്കം: വല്ലത്തായിപ്പാറ പരതമ്മൽ വലിയതൊടി മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ബഷീർ (ഒമാൻ), അബ്ദുസ്സലാം (ബാവ). മരുമക്കൾ: കൗലത്ത്, റജീന. സഹോദരങ്ങൾ: ഹംസ, ഫാത്തിമ, പരേതയായ ആയിശുമ്മ.