വടകര: കുരിയാടി കളത്തിൽ ശകുന്തള (95) നിര്യാതയായി. ഭർത്താവ്: പരേതനായ കറപ്പൻ വൈദ്യർ. മക്കൾ: വസന്ത, രേണുക, ഭാഗീരഥി. ജയന്തി, സിദ്ധാർഥൻ, ശ്രീലത. മരുമക്കൾ: സുന്ദരൻ, മിനി, പരേതരായ നാണു, ദാസൻ.