നാദാപുരം: അരൂർ പെരുമുണ്ടച്ചേരിയിലെ വലിയ പറമ്പത്ത് ഗോപാലകുറുപ്പ് (78) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: പ്രസീത, പ്രമീള, ലത, പ്രവിത, വി.പി. പ്രവീൺ കുമാർ. മരുമക്കൾ: ശശി, അജയകുമാർ, സന്തോഷ്, ശിൽപ. സഹോദരൻ: കുഞ്ഞപ്പകുറുപ്പ്.