നാദാപുരം: തെരുവമ്പറമ്പിലെ വലിയകൊയിലോത്ത് താമസിക്കുന്ന മുക്ക്കുനി പോക്കർ (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സമീർ അജ്മാൻ, സബീന, സജീന. മരുമക്കൾ. അഷ്റഫ്, റഹീസ്, ജാസ്മിൻ. സഹോദരങ്ങൾ: ഉമ്മർ, അസീസ്, സൈനബ, നബീസു, പരേതരായ ഇബ്രാഹിം, കുഞ്ഞാമി.