രാമനാട്ടുകര: ഹെൽത്ത് സെന്ററിനു പിൻവശം താമസിക്കുന്ന മങ്കുഴിപ്പൊറ്റയിൽ കീരൻ (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: കൃഷ്ണൻ, അയ്യപ്പൻ, ദാസൻ, നാരായണൻ, രതീഷ്, ചിന്നമ്മാളു.