തിക്കോടി: പള്ളിക്കര പൊന്നാരി കനവിൽ അഭയ് സുരേഷ് (17) നിര്യാതനായി. തിക്കോടിയൻ സ്മാരക ഹൈസ്കൂൾ വി.എച്ച്.എസ്.സി വിദ്യാർഥിയാണ്. പിതാവ്: സുരേഷ് കിഴക്കൻകുളങ്ങര. മാതാവ്: രജില. സഹോദരൻ: അക്ഷയ്.