പയ്യോളി: മണിയൂർ പാലയാട് കോമട്ട് ചാലിൽ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷൈജു, ഷൈനി. മരുമക്കൾ: മനോഹരൻ, പ്രബിഷ ഷൈജു. സഹോദരങ്ങൾ: നാണു, നാരായണി, ജാനു.