പയ്യോളി: തുറയൂർ കളരിക്കണ്ടി അമ്മദ് (78) നിര്യാതനായി. ദീർഘകാലം ബഹ്റൈനിലും കുവൈത്തിലും പ്രവാസിയും കെ.എം.സി.സിയുടെ പ്രവർത്തകനുമായിരുന്നു. ഭാര്യ: പാത്തു. മക്കൾ: ഫൈസൽ, നൗഷാദ്, റഷീദ്, റഹ്മത്ത്, സീനത്ത്. മരുമക്കൾ: റസ്ല, ഷംസി, മിർസ, റഹീം, സൈഫുല്ല.