തൊട്ടിൽപാലം: മരുതോങ്കര സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും പഴയകാല സി.എം.പി പ്രവർത്തകനുമായിരുന്ന സ്കൂളുള്ളപറമ്പത്ത് നാണു (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മോളി, ഷിനു. മരുമകൻ: ദിനേശൻ (മൊകേരി). സഹോദരങ്ങൾ: വാസു, സുശീല, ബാബു, മല്ലിക, ശോഭ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കോതോട് സ്കൂളിന് സമീപത്തെ വീട്ടുവളപ്പിൽ.