ബാലുശ്ശേരി: അറപ്പീടിക പയ്യടിപ്പൊയിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: രാജൻ, പ്രേമ, പരേതനായ ശിവദാസൻ (ഹെൽത്ത് ഇൻസ്പെക്ടർ). മരുമക്കൾ: ദാസൻ (തിരുവാഞ്ചേരിപ്പൊയിൽ), റീന (കീഴരിയൂർ), ബീന (കണയംകോട്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.