തലശ്ശേരി: പാലയാട് ഡയറ്റിന് സമീപം പരയത്ത് ഹൗസിൽ നാല്പാടി ബാലകൃഷ്ണൻ (85) മുംബൈയിൽ നിര്യാതനായി. സി.പി.ഐ പ്രവർത്തകനും ധർമടം സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്നു. ഭാര്യ: ശാന്ത. മകൻ: കമലേഷ്. സഹോദരങ്ങൾ: ശ്രീമതി, രാധ, രമ, മനോഹരൻ, പരേതനായ രാജീവൻ.