പാനൂർ: എലാങ്കോട് കാപ്പുംചാലിൽ കെ.സി. രാഘവൻ (77) നിര്യാതനായി. ഭാര്യ: പി. വിമല (റിട്ട. അധ്യാപിക, കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: റിജില (അധ്യാപിക, കടവത്തൂർ വി.വി.യു.പി.എസ്), റോഷിൻ (ഇൻഡസ് മോട്ടോഴ്സ്, തലശ്ശേരി). മരുമക്കൾ: ശശി കുമാർ (ബിസിനസ്). സഹോദരങ്ങൾ: നാരായണി (റിട്ട. അധ്യാപിക, പാലക്കൂൽ യു.പി സ്കൂൾ), പരേതരായ കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ, പാലക്കൂൽ യു.പി സ്കൂൾ), ചാത്തുക്കുട്ടി, ഭാസ്കരൻ (റിട്ട. എച്ച്.എം, പൊയിലൂർ എൽ.പി സ്കൂൾ), ദേവി.