പയ്യന്നൂർ: രാമന്തളി കല്ലേറ്റുംകടവിലെ കൊട്ടിലക്കാരത്തി ജാനകി (75) നിര്യാതയായി. ഭർത്താവ്: പുതിയവീട്ടിൽ രാമൻ. മക്കൾ: ഭവാനി (കുഞ്ഞിമംഗലം), രജനി (തായിനേരി), രാജേഷ്, അനിത (ചൂളിയാട്), മിനി (പാപ്പിനിശ്ശേരി). മരുമക്കൾ: നാരായണൻ, രാജീവൻ (കല ഡെക്കറേഷൻ), സിന്ധു (ചെറുവത്തൂർ), രാധാകൃഷ്ണൻ, രാജേഷ്. സഹോദരങ്ങൾ: ലക്ഷ്മി, കാർത്യായനി, കരുണാകരൻ, പത്മനാഭൻ, ഗൗരി.