പയ്യന്നൂർ: വെള്ളൂർ സർവിസ് സഹകരണ ബാങ്ക് പരിസരത്തെ പി.യു. കൃഷ്ണ പൊതുവാൾ (91) നിര്യാതനായി. ബാങ്കിന്റെ ആദ്യ വാച്ച്മാനായിരുന്നു. ഭാര്യ: ദേവകി. മക്കൾ: ഗീത, രാജി (തൃക്കരിപ്പൂർ), ഉണ്ണികൃഷ്ണൻ. മരുമക്കൾ: യു. മാധവൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), എ. രാധ, പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: പരേതരായ ജാനകിയമ്മ, കുഞ്ഞിരാമ പൊതുവാൾ, കമ്മാര പൊതുവാൾ.