ഇരിട്ടി: എടൂർ മാളിയേക്കൽ (കല്ലംമാരിക്കുന്നേൽ കുടുംബാംഗം) കൊച്ചുത്രേസ്യ (87) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ബെന്നി, ബീന, ബിന്ദു. മരുമക്കൾ: പുഷ്പ തൈക്കൂട്ടം പുത്തൻപുര, പൗലോസ് കലയത്തിനാംകുഴി, പരേതനായ ഫ്രാൻസിസ് കല്ലനാനിക്കൽ.