ഇരിട്ടി: പുന്നാട് കാനാടൻ വീട്ടിൽ കെ.സി. ബാലക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: കാർത്യായനി. മകൾ: ലാവണ്യ (അധ്യാപിക, ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: പ്രമോദ് (പായം). സഹോദരങ്ങൾ: നാരായണൻ, ദേവി, കമല. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.