തലശ്ശേരി: പാനുണ്ട കോമ്പിലെ കളത്തിൽ വീട്ടിൽ എ.കെ. ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പി.വി. കമലാക്ഷി. മക്കൾ: ഷാനവാസ്, ജോസ്ന. മരുമക്കൾ: ഷീജ, രാജീവൻ. സഹോദരങ്ങൾ: ദാമോദരൻ, ബാലൻ, സുരേന്ദ്രൻ, ശ്യാമള, രാജീവൻ, പരേതനായ ശ്രീനിവാസൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പന്തക്കപ്പാറ വാതക ശ്മശാനത്തിൽ.