കൊടുങ്ങല്ലൂർ: അഞ്ചാംപരത്തിയിൽ താമസിക്കുന്ന പനപറമ്പിൽ പരേതനായ ബാവുവിന്റെ ഭാര്യ പാത്തുമ്മക്കുട്ടി (77) നിര്യാതയായി. മക്കൾ: കബീർ, അബ്സാബി. മരുമകൻ: അൻവർ.