ചേർപ്പ്: വലിയചേനം വലിയകത്ത് ആമിന (86) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്തു മുഹമ്മദ്. മക്കൾ: താഹിറ, ഷാജഹാൻ, കബീർ (സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി), നജീബ് (എം.ഡി, സിറ്റി ചാനൽ, അയ്യന്തോൾ, വലിയചേനം മഹല്ല് കമ്മിറ്റി പ്രസിഡൻറ്).
മരുമക്കൾ: അസ്മാബി, ഷാമില, ലിഗിനി, പരേതനായ നൗഷാദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വലിയചേനം ഖബർസ്ഥാനിൽ.