കയ്പമംഗലം: ചളിങ്ങാട് ഹംസ ഉസ്താദ് പള്ളിക്ക് കിഴക്കുവശം പരേതനായ സ്രാമ്പിക്കൽ മുഹമ്മദിന്റെ മകൻ യൂസഫ് (79) നിര്യാതനായി. ഭാര്യ: നബീസ. മകൻ: സൈഫുദ്ദീൻ. മരുമകൾ: സമീറ.