അഴീക്കോട്: സെന്റ് തോമസ് ലത്തീൻ പള്ളിക്ക് സമീപം പരേതനായ പള്ളിയിൽ ജോസഫിന്റെ മകൻ ബെർളി (70) നിര്യാതനായി. ഭാര്യ: അനില.മക്കൾ: റിങ്കു, റിനു (ഇറ്റലി). മരുമക്കൾ: ദേവസി, റോണി (ഇറ്റലി).