കോഴിക്കോട്: കോതി കെ.വി.സി. മമ്മദ് കോയ (ചെറിയമ്മു -76) നിര്യാതനായി. മുസ്ലിം ലീഗ് കോതി ശാഖ സ്ഥാപക ജനറൽ സെക്രട്ടറിയും കോതി തൈവളപ്പ് പ്രദേശത്തെ കുടിയിരിപ്പ് കമ്മിറ്റി ജനറൽ കൺവീനറുമായിരുന്നു. പിതാവ്: പരേതനായ ഹംസ. മാതാവ്: ആയിഷ. ഭാര്യ: കെ.കെ. സുഹറ. മക്കൾ: ഹാരിസ്, താഹിറ, നൂർജഹാൻ. മരുമക്കൾ: നസീർ, ജെബിനാസ്, റോസിന.