ചേവായൂർ: സബ്സ്റ്റേഷൻ റോഡിൽ വിരുപ്പിൽ താഴേക്കുന്നങ്കേരി ബാലചന്ദ്രൻ നായർ (80 -വിമുക്തഭടൻ എം.ഇ.ജി) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: അജി, ബിജു, സുജ (ജി.എസ്.ടി, കോഴിക്കോട്). മരുമക്കൾ: വിനോദ്, ശ്യാമ. സഹോദരങ്ങൾ: പ്രേമചന്ദ്രൻ നായർ, കോമളവല്ലി അമ്മ, പരേതരായ രാമചന്ദ്രൻ നായർ, രത്നകുമാരി അമ്മ, പത്മാവതി അമ്മ, ലീലാവതി അമ്മ, ശാന്തകുമാരിയമ്മ. സഞ്ചയനം ഞായറാഴ്ച.