പതിയാരക്കര: ചുള്ളിയിൽ എം.കെ. രാജീവൻ (59) നിര്യാതനായി. പരേതനായ കെ.പി. ഗംഗാധരന്റെയും ലക്ഷ്മിയുടെയും മകനാണ്. സി.പി.എം മാങ്ങിൽകൈ ബ്രാഞ്ച് സെക്രട്ടറി, കയർ സഹകരണ സംഘം ഡയറക്ടർ, ഡി.വൈ.എഫ്.ഐ പാലയാട് വില്ലേജ് അംഗം, മാക് ഗ്രന്ഥാലയ സ്ഥാപക മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷീജ (സി.പി.എം മാങ്ങിൽകൈ ബ്രാഞ്ച് അംഗം). മക്കൾ: സാരംഗി (സെക്രട്ടറി, സി.പി.എം മാങ്ങിൽകൈ ബ്രാഞ്ച്), ആർദ്ര. സഹോദരങ്ങൾ: ജയപ്രകാശ് (കൊയിലാണ്ടി), സജീവൻ, റിനീഷ് ബാബു, അജിത്, അനിൽകുമാർ (കോളജ് ഓഫ് കോമേഴ്സ്, കൊയിലാണ്ടി), അജിത (മന്തരത്തൂർ), സുനില (തോടന്നൂർ).