ബേപ്പൂർ: അരക്കിണർ ചിന്ത (റെസിഡൻസ് നമ്പർ 110) ചെമ്പയിൽ മൊയ്തീൻകോയ (72) നിര്യാതനായി. ഭാര്യ: കദീശബി (കുഞ്ഞി). മക്കൾ: സിദ്ദീഖ് (കുവൈത്ത്), ജാഫർ, ജലീൽ, ഹഫ്സി. മരുമക്കൾ: ഷാജഹാൻ, റൈജു, മുനീറ, തസ്നി.