കൂടരഞ്ഞി: മഞ്ഞപ്പൊയിൽ മംഗലത്തിൽ മാത്യു (മത്തച്ചൻ -70) നിര്യാതയായി. ഭാര്യ: കുട്ടിയമ്മ നെല്ലിപ്പൊയിൽ വാവലുകുന്നേൽ കുടുംബാംഗം. മക്കൾ: ജിൻസ്, ജീന. മരുമക്കൾ: ടിന്റു പൈനാടത്ത് (തേക്കുംകുറ്റി), ആഷ് വിൻ മാത്യു വടാശ്ശേരി (കല്ലുരുട്ടി). സഹോദരങ്ങൾ: ചിന്നമ്മ, മേരി, എൽസി, ജോസ്, സെലിൻ, പരേതരായ ത്രേസ്യാമ്മ, ജോളി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.