കോട്ടൂളി: കുടിൽ തോട് വലിയ വയലിൽ വിജയകുമാർ (63) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: പരേതയായ സരോജിനി. ഭാര്യ: സുധ. സഹോദരങ്ങൾ: ഗിരിജ, ഉണ്ണികൃഷ്ണൻ, ഗീത, ഗോപി, വിനോദ്, സുധീർ, സുധ. സഞ്ചയനം ഞായറാഴ്ച.